കൗൺസലിങ്​ ക്ലാസ്​

മുഴപ്പിലങ്ങാട്: എടക്കാെട്ട ചേക്കിനാക്കണ്ടി തറവാടി​െൻറ കൂട്ടായ്മയായ ചേക്കിനാക്കണ്ടി വെൽെഫയർ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പത്തിരിപ്പാല മൗണ്ട്സീന ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ ക്ലാസെടുത്തു. ടി.സി. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ടി.സി. മുംതാസ് അധ്യക്ഷത വഹിച്ചു. ഷാസിൻ ഷാഹുൽ ഖിറാഅത്ത് നടത്തി. ആസിഫലി സ്വാഗതവും ഷഹാന ഷാഹുൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.