കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രക്കിങ് പരിപാടി ജനുവരി 21ന് വൈതൽമലയിൽ നടക്കും. 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. naasckannur@gmail.com എന്ന ഇ-മെയിലിലോ സ്‌പെഷൽ ഓഫിസർ, ദേശീയ സാഹസിക അക്കാദമി, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002 എന്ന വിലാസത്തിലോ അപേക്ഷിക്കാം. ഫോൺ: 9496146393.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.