ഡയാലിസിസ്​ സെൻറർ വികസന യോഗം ഇന്ന്

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പുതുതായി അനുവദിച്ച ഡയാലിസിസ് സ​െൻറർ സ്ഥാപിക്കുന്നതിന് ജനകീയ സഹകരണം ഉറപ്പാക്കണമെന്ന് നഗരസഭ ചെയർമാൻ പി.പി.അശോകൻ ആവശ്യെപ്പട്ടു. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വികസന യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.