പുതുവത്സര ദിനത്തിൽ സാന്ത്വനം

കേളക: ചേംബർ ഓഫ് കേളകത്തി​െൻറ പുതുവത്സരദിന സാന്ത്വന പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. ചേംബർ ഒാഫ് കേളകം പ്രസിഡൻറ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ഭാരവാഹികളായ വി.ആർ. ഗിരീഷ്, ജോസഫ് പാറയ്ക്കൽ, ഷാജി മലബാർ, ബ്രദേഴ്സ് അശോകൻ, ബാബു മണ്ണുകുളം, അനിൽകുമാർ, സിബി ജോർജ്, രാജേന്ദ്രൻ ബാബു, ബിനു പൊക്കത്തായി, കെ.എം. അബ്ദുൽ അസീസ്, മരിയഭവൻ ഡയറക്ടർ സന്തോഷ്, റോബിൻ മുഞ്ഞനാട്ട്, ദീപു കക്കാടൻകണ്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.