ബ്ലാത്തൂർ ശാദുലി ജുമാമസ്ജിദ്​ ഉദ്ഘാടനം

ഇരിക്കൂർ: ഇസ്ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങളെ ക്ഷമയോടെ പ്രതിരോധിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബ്ലാത്തൂരിൽ നവീകരിച്ച ശാദുലി ജുമാമസ്ജിദി​െൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് കെ.കെ. അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. അസ്ലം മശ്ഹൂർ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ, സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ, സമസ്ത മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്ലിയാർ, ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി, റാഫി എളമ്പാറ, അബ്ദുൽ ---------------ബാഖി, മനാസ് ഫൈസി ഇർഫാനി, അബ്ദുറഹ്മാൻ ഹൈതമി, കെ. ഉമർ ഫൈസി എന്നിവർ സംസാരിച്ചു. മഹല്ല് വൈസ് പ്രസിഡൻറ് വി.വി. ത്വാഹിർ സ്വാഗതവും എ.സി. മശ്ഹൂദ് ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.