ധനസഹായം കൈമാറി

അഞ്ചരക്കണ്ടി: റിയാദിൽ മരിച്ച സുധാകര​െൻറ കുടുംബത്തിനും അസുഖ ബാധിതനായ ശ്രീരാഗ് എന്ന കുട്ടിക്കും റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ധനസഹായം നൽകി. വേങ്ങാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ വാർഷികാഘോഷ പരിപാടിയിൽവെച്ച് മാണിയൂർ അഹമ്മദ് മൗലവിയും വി.കെ. മുഹമ്മദും തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.