ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഉരുവച്ചാൽ: . ഗുരുതരമായി പരിേക്കറ്റ ശിവപുരം വെമ്പടിയിലെ മുഹമ്മദിനെ (48) തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും മറ്റൊരാളെ കണ്ണൂർ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിവപുരം-കാക്കയങ്ങാട് റോഡിൽ ആലാച്ചി ഇറക്കത്തിലാണ് കാക്കയങ്ങാട് ഭാഗത്തേക്ക് പോവുന്ന ബൈക്കും ശിവപുരം ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിച്ചത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അപകടമെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.