കഞ്ചാവുമായി ഒരാൾ പിടിയിൽ

ഇരിട്ടി: . ഇരിട്ടി ടൗണിൽനിന്ന് കഞ്ചാവുമായി തലശ്ശേരി സ്വദേശി ഷമ്മാസിനെ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലത്തും സംഘവും പിടികൂടി. പുതുവത്സരാഘോഷത്തി​െൻറ മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് ഇദ്ദേഹം വലയിലായത്. പരിശോധനക്ക് പ്രിവൻറിവ് ഓഫിസർ നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സജേഷ്, ജോണി, ജോസഫ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.