ജില്ല ദര്‍സ് ഫെസ്​റ്റ്​

മട്ടന്നൂര്‍: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വാര്‍ഷിക സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി മാണിയൂര്‍, ഇ.പി. ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ ഫൈസി, ഉമൈർ ദാരിമി, റഷീദ് ഫൈസി, ശാഫി ഫൈസി പടന്നോട്ട്, കെ. യൂസഫ്, പി. ഇസ്മായില്‍, സജ്‌നാസ് കൂടാളി എന്നിവര്‍ സംസാരിച്ചു. മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ് ചാവശ്ശേരി, പാലോട്ടുപള്ളി, ശിവപുരം, കൊതേരി ക്ലസ്റ്ററുകളുടെ സര്‍ഗലയം പരിപാടി സമാപിച്ചു. 30 ശാഖകളില്‍നിന്ന് മുന്നൂറോളം പേർ പങ്കെടുത്തു. കരീം അസ്ഹരി ഉദ്ഘാടനം ചെയ്തു. റാഷിദ് നിസാമി അധ്യക്ഷത വഹിച്ചു. കൂടാളിയില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.