കലുങ്കുനിർമാണം: ഗതാഗതം നിരോധിച്ചു

കണ്ണൂർ: അണ്ടല്ലൂർക്കാവ്--പാറപ്രം റോഡിൽ സി.എച്ച് മുക്ക്-കുന്നത്ത് (പടന്നക്കര) റോഡിൽ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്കുനിർമാണം നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ ഏപ്രിൽ എട്ടുവരെ സി.എച്ച് മുക്ക് മുതൽ പടന്നക്കര (കുന്നത്ത്) വരെ ഗതാഗതം നിരോധിച്ചു. ഇൗ റോഡിലൂടെ തലശ്ശേരി-പിണറായി ഭാഗത്തേക്ക് കടന്നുപോകേണ്ട വാഹനങ്ങൾ പാറപ്രം പോസ്റ്റ് ഓഫിസ് -പിണറായി റോഡിലൂടെ സഞ്ചരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.