പരിപാടികൾ ഇന്ന്​

കൊടുവള്ളി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: തലശ്ശേരി നഗരസഭയിലെ കൊടുവള്ളി 52ാം വാർഡ് ഗ്രാമസഭ 3.00 ആഡൂർ പാലം ഒൗലിയാക്കണ്ടി ഖബർസ്ഥാൻ: സ്വലാത്ത് മജ്ലിസ് വാർഷികം 4.30 താവക്കര യു.പി സ്കൂൾ: കാനന്നൂർ ഫിലാറ്റലിക് ക്ലബ് പ്രതിമാസ യോഗം 10.00 കുഞ്ഞിപ്പള്ളി: അത്താഴക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം -ഗ്രീൻഗാർഡ് പരേഡും വിദ്യാർഥി യുവജന റാലിയും 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.