കഥാസമാഹാര പ്രകാശനം ഇന്ന്​

കണ്ണൂർ: തനിമ കലാസാഹിത്യവേദി പുറത്തിറക്കുന്ന അബ്ദുൽ ശുക്കൂർ പാലയോട്ടി​െൻറ 'ജനിമൃതികൾ' കഥാസമാഹാരം ഞായറാഴ്ച വൈകീട്ട് നാലിന് കണ്ണൂർ താവക്കര യൂനിറ്റി സ​െൻററിൽ നടക്കുന്ന ചടങ്ങിൽ തനിമ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം. ഷാജഹാൻ പ്രകാശനം ചെയ്യും. ഡോ. എം.പി. അഷ്റഫ് ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.