ഹെഡ് പോസ്‌റ്റ്​ ഒാഫിസ് മാര്‍ച്ച്

കാസര്‍കോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തും. ജനകീയ കർമസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സി.ബി.ഐ പുനരന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ കർമസമിതി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ -----------നദ്വി-----------, വര്‍ക്കിങ് കണ്‍വീനര്‍ ഇ. അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ദുൽ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.