കണ്ണൂർ: ഉത്തര മലബാറിലെ പ്രശസ്ത ഗൃേഹാപകരണ ഷോറൂമായ നിക്ഷാൻ ഇലക്ട്രോണിക്സിൽ എ.സി മെഗാവിൽപനക്ക് തുടക്കമായി. എൽ.ജി, സാംസങ്, വിഡിയോകോൺ, െഎ.എഫ്.ബി, ഹിറ്റാച്ചി, ഡയ്ക്കിൻ, ലോയ്ഡ്, ജെനറൽ, ഒനീഡ, ബ്ലൂസ്റ്റാർ, കാരിയർ, വോൾട്ടാസ്, വേൾപൂൾ, ഇൻഡക്സ്, ഗോദ്റെജ്, മിസ്തുബിഷി, ഹായ്യർ, ഇംപെക്സ് തുടങ്ങി എല്ലാ ലോകോത്തര ബ്രാൻഡുകളുടെയും എ.സികൾ വിലക്കുറവിൽ നിക്ഷാനിൽ ലഭിക്കുമെന്ന് മാനേജിങ് പാർട്ട്ണർ എം.എം.വി. മൊയ്തു പറഞ്ഞു. ജി.എസ്.ടി ഉൾപ്പെടെ 15,990 രൂപ മുതൽ ആരംഭിക്കുന്ന എ.സികളുടെ അതിവിപുലമായ കലക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ് െഫസിലിറ്റിയും വിദഗ്ധ ടെക്നീഷ്യന്മാരുടെ സേവനവും കേരളത്തിലെവിടേക്കുമുള്ള ഫ്രീ ഹോംഡെലിവറിയും കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.