പടിഞ്ഞാറെ വെള്ളൂന്നിയില്‍ തീപിടിത്തം

കേളകം: പടിഞ്ഞാറെ വെള്ളൂന്നിയില്‍ തീപിടിത്തത്തിൽ കൃഷിയിടം കത്തിനശിച്ചു. ഏക്കറുകണക്കിന് കൃഷിസ്ഥലം നശിച്ചു. പാണ്ഡ്യാംകട്ടയില്‍ തങ്കച്ചൻ, കുറ്റിപ്പുഴ ടോമി, ജോയി ചൊള്ളംപുഴ, സ്വപ്‌ന അധികാരത്തില്‍ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.