അനുശോചിച്ചു

പയ്യന്നൂർ: കെ. പാനൂരി​െൻറ നിര്യാണത്തിൽ മനുഷ്യാവകാശപ്രവർത്തകർ അനുശോചിച്ചു. സജീവൻ പാനൂർ മുഖ്യപ്രഭാഷണം നടത്തി. ഭരതൻ പിലിക്കോട് അധ്യക്ഷതവഹിച്ചു. പത്മാവതി കളരിമണ്ഡപം, സുഭാഷ്കുമാർ, പ്രകാശൻ തില്ലങ്കേരി, അരവിന്ദാക്ഷൻ അടിയോടി, ചന്ദ്രമതി ടീച്ചർ, സലാഹുദ്ദീൻ പയ്യന്നൂർ, സൗമി മട്ടന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.