എസ്​.എഫ്.ഐ ഏരിയ സമ്മേളനം

തലശ്ശേരി: ബസ്സ്റ്റാൻഡ് ഇൻറർവ്യൂ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൊന്ന്യംപാലം പി.കെ. ഹർഷാദ് നഗറിൽ കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. എം.കെ. ഹസൻ അധ്യക്ഷത വഹിച്ചു. എസ്.കെ. അർജുൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ്, സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അഫ്സൽ, ഷിജിത്ത്, കിരൺ കരുണാകരൻ, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു. എ.കെ. ഷിജു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം.കെ. ഹസൻ (പ്രസി), സി. രോഹിത്ത്, പ്രിയേഷ്, രേഷ്മ (വൈസ് പ്രസി), എസ്.കെ. അർജുൻ (സെക്ര), എസ്. സുർജിത്ത്, എൻ. േശ്രഷ, റാഷിൻ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.