തലശ്ശേരി: കൂത്തുപറമ്പ് ബ്ലോക്ക് സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികസമ്മേളനം മമ്പറത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം െചയ്തു. ടി.പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എ. ജോസഫ്, ഡോ. ഷിതാ രമേശ് എന്നിവർ ക്ലാസെടുത്തു. മമ്പറം എജുക്കേഷൻ സൊസൈറ്റി ചെയർമാൻ മമ്പറം പി. മാധവന്‍, സംസ്ഥാന വൈസ് പ്രസിഡൻറ് വി.സി. ചന്ദ്രന്‍, സംസ്ഥാന ട്രഷറർ കെ.ടി. രതീശന്‍, കണ്ണൂര്‍ സിറ്റി സി.ഐ കെ.വി. പ്രമോദ്, ടി. ഭാസ്‌കരന്‍, കെ. കുഞ്ഞിലക്ഷ്മി എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ജില്ല പ്രസിഡൻറ് എം.വി. ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. വാസു വയലേരി, പി.കെ. പുരുഷോത്തമൻ, മാലൂർ കുഞ്ഞികൃഷ്ണൻ, സി.കെ. രഘുനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. ഭാസ്‌കരന്‍ (പ്രസി), സി.കെ. പുരുഷോത്തമന്‍ (വൈസ് പ്രസി), വി.കെ. രാഘവൻ (സെക്ര), എം. ചാത്തുക്കുട്ടി (ജോ. സെക്ര), കെ. ശ്രീധരന്‍ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.