കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാൾ: സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ 10.00 സമാപനസമ്മേളനം ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ 4.00 കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരം: ചെറുകിടവ്യവസായ പ്രദർശന, വിപണന മേള 9.00 കാസർകോട് ഫോർട്ട് റോഡ്: മുസ്ലിംലീഗ് 20ാം വാർഡ് സമ്മേളനം 6.00 ബീജന്തടുക്ക സുന്നി സെൻറർ: എസ്.വൈ.എസ് ബദിയടുക്ക സർക്കിൾ കൗൺസിൽ 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.