ചെടേക്കാലിൽ പുലിയിറങ്ങി​െയന്ന്​

ബദിയടുക്ക: ബദിയടുക്കക്ക് സമീപം ചെടേക്കാൽ ഭാഗത്ത് പുലിയിറങ്ങിയെന്ന് സംശയം. ചാങ്കുഴി കാട്ടിൽനിന്നാണ് പുലിയിറങ്ങിയതെന്ന് പരിസരവാസി മഹേശൻ പറഞ്ഞു. ശബ്ദമുണ്ടാക്കിയതോടെ പുലി ഒാടിമറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചെടേക്കാൽ, ചേടിക്കാനം എസ്.സി കോളനിഭാഗം, അടിമ്പായി എന്നിവിടങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടിരുന്നുവത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.