ചുമർചിത്ര സമർപ്പണം

മാഹി: ശതവാർഷികം ആഘോഷിക്കുന്ന മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻ മാതൃസമിതി പ്രസിഡൻറ് കെ.ഇ. സുലോചന ചുമർചിത്രം സമർപ്പിക്കും. അമ്മയുടെയും കുഞ്ഞി​െൻറയും ബന്ധം ചിത്രീകരിച്ച് വാത്സല്യം എന്ന പേരിൽ ഒരുക്കുന്ന ചുമർ ചിത്രമാണ് സ്കൂളിന് കൈമാറുന്നത്. ചുമർ ചിത്രത്തി​െൻറ സമർപ്പണം സൂര്യ കൃഷ്ണമൂർത്തി 28നു നിർവഹിക്കും. വിവിധ മേഖലകളിലെ പ്രതിഭാശാലികളായ, കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 11 അമ്മമാരെ മാതൃരത്നം അവാർഡ് നൽകി ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.