അനുശോചിച്ചു

കണ്ണൂർ: എഴുത്തുകാരനും കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ. പാനൂരി​െൻറ നിര്യാണത്തിൽ ജില്ല സംസ്കാര സാഹിതി . യോഗത്തിൽ ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. കാരയിൽ സുകുമാരൻ, എം. പ്രദീപ്കുമാർ, സി.കെ. ദിലീപ്കുമാർ, പ്രഫ. ദാസൻ പുത്തലത്ത്, ടി.പി. രാജീവൻ മാസ്റ്റർ, ലാൽചന്ദ് കണ്ണോത്ത്, എൻ.എം. ബൈജു, അബ്ദുൽ അസീസ്, ജലീൽ ചക്കാലക്കൽ, രാജേഷ് തില്ലേങ്കരി എന്നിവർ സംസാരിച്ചു. പി.സി. രാമകൃഷ്ണൻ സ്വാഗതവും ആനന്ദ് നാറാത്ത് നന്ദിയും പറഞ്ഞു. വായന, ക്വിസ് മത്സര വിജയികൾ കണ്ണൂർ: തളാപ്പ് അലിവ് സേവന കൂട്ടായ്മ വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികൾക്കായി നടത്തിയ വായന, ക്വിസ് മത്സര വിജയികൾ. യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയവർ: വായന എൽ.പി വിഭാഗം: ഹാദിയ ഷാജു (െഎ.െഎ.എം.യു.പി.എസ്, തളാപ്പ്), രോഹിൻ സമീർ (ചാലാട് സെൻട്രൽ എൽ.പി.എസ്). യു.പി വിഭാഗം: ഇഷിത രമേശ് (തളാപ്പ് മിക്സഡ് യു.പി.എസ്), ഷൈമ (െഎ.െഎ.എം.യു.പി.എസ്, തളാപ്പ്). ക്വിസ് യു.പി വിഭാഗം: അതുല്യ (രാധാവിലാസം യു.പി.എസ്, പള്ളിക്കുന്ന്), ഹിമ (തളാപ്പ് മിക്സഡ് യു.പി.എസ്). എൽ.പി വിഭാഗം: രോഹിൻ സമീർ (ചാലാട് സെൻട്രൽ എൽ.പി.എസ്), കെ. കിരൺ (ചാലാട് സെൻട്രൽ എൽ.പി.എസ്). സമാപന യോഗത്തിൽ സേവന കൂട്ടായ്മ വർക്കിങ് ചെയർമാൻ ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ. രമാദേവി സമ്മാനം നൽകി. സി.പി. മുസ്തഫ സ്വാഗതവും നന്ദിയും പറഞ്ഞു. പി.പി. അബ്ദുൽ ലത്തീഫ് മാസ്റ്റർ, മാലതി, മോളി എന്നിവർ മത്സരം നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.