ആജീവനാന്ത രജിസ്​േട്രഷൻ

കണ്ണൂർ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 22ന് രാവിലെ 10.30 മുതൽ ഉച്ച 1.30 വരെ ആജീവനാന്ത രജിസ്േട്രഷനും െട്രയിനിങ്ങും അസസ്മ​െൻറും നടക്കും. താൽപര്യമുള്ള 35 വയസ്സിൽ കുറവ് പ്രായമുള്ള ഉദ്യോഗാർഥികൾ ഇ-മെയിൽ ഐഡിയും തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപയും സഹിതം രജിസ്റ്റർചെയ്താൽ സ​െൻററി​െൻറ എല്ലാ ഇൻറർവ്യൂകൾക്കും മാർച്ചിൽ കണ്ണൂർ എസ്.എൻ കോളജിൽ നടത്തുന്ന ജോബ് ഫെസ്റ്റിനും പങ്കെടുക്കാം. ഫോൺ: 0497 2707610. -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.