സമാധാനത്തിന്​ ആത്മാർഥതയുള്ള ശ്രമം വേണം ^ബിഷപ്​ അലക്​സ്​ വടക്കുംതല

സമാധാനത്തിന് ആത്മാർഥതയുള്ള ശ്രമം വേണം -ബിഷപ് അലക്സ് വടക്കുംതല കണ്ണൂർ: കണ്ണൂരിൽ തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കുന്നതിന് ആത്മാർഥതയുള്ള ശ്രമം ആവശ്യമാണെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. അക്രമങ്ങൾ സാധാരണക്കാരുടെ ൈസ്വര്യം കെടുത്തുേമ്പാൾ ഒരു സർവകക്ഷി സമാധാനയോഗം കൂടി നടക്കുകയാണ്. ഇതുവരെയുള്ള സമാധാനയോഗങ്ങൾ ഫലംകാണാതെ പോയ പശ്ചാത്തലത്തിൽ മേലിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.