വെള്ളക്കരം അടക്കണം

പയ്യന്നൂർ: ജല അതോറിറ്റി പയ്യന്നൂർ വാട്ടർ സപ്ലൈ സബ് ഡിവിഷൻ പരിധിയിലെ പയ്യന്നൂർ നഗരസഭയിലെയും രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, ഏേഴാം, കടന്നപ്പള്ളി - പാണപ്പുഴ, എരമം - കുറ്റൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും വെള്ളക്കരം കുടിശ്ശിക അടക്കാത്ത ഉപഭോക്താക്കൾ ഈ മാസം 28ന് മുമ്പ് അടക്കണമെന്നും അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്നും അസി. എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.