പയ്യന്നൂർ: ജി.കെ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റിെൻറ നേതൃത്വത്തിൽ ഒമ്പത്,10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് എൻട്രൻസ് മോഡൽ 25ന് പയ്യന്നൂരിൽ നടക്കും. വിജയികൾക്ക് 20,000, 10,000, 5000 എന്നിങ്ങനെ സ്കോളർഷിപ്പ് നൽകും. പരീക്ഷക്ക് ശേഷം മത്സരപരീക്ഷക്കാവശ്യമായ ക്ലാസും ഉണ്ടാവും. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർചെയ്യണം. ഫോൺ: 94476 85099, 94962 40605.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.