മഹോത്സവം

ഇരിട്ടി: ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറനിറക്കൽ ഘോഷയാത്ര നടന്നു. ആചാര്യവരണം, മുളയിടൽ എന്നിവക്കുശേഷം കൊടിയേറ്റം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.