ഇ. നാരായണൻ സ്വർണക്കപ്പ്​ ഫുട്​ബാൾ: ഫിക്​സ്​ചർ പ്രകാശനം ചെയ്​തു

തലശ്ശേരി: തലശ്ശേരി സ്പോർട്സ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഇ. നാരായണൻ മെമ്മോറിയൽ സ്വർണക്കപ്പിനുവേണ്ടിയുള്ള അഖിലേന്ത്യാ ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് മാർച്ച് 25 മുതൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ടൂർണമ​െൻറി​െൻറ ഫിക്സ്ചർ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എക്ക് നൽകി തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ പ്രകാശനം ചെയ്തു. എസ്.ടി. ജെയ്സൺ അധ്യക്ഷത വഹിച്ചു. കെ.കെ. ബിജു, എം.പി. സമീർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.