ദീപശിഖ റാലി

മട്ടന്നൂര്‍: കോഴിക്കോടുവെച്ച് 21 മുതല്‍ നടക്കുന്ന ദേശീയ സീനിയര്‍ പുരുഷ--വനിത വോളി ചാമ്പ്യന്‍ഷിപ്പി​െൻറ പ്രചാരണാർഥം അര്‍ജുന അവാര്‍ഡ് ജേതാവ് കെ.സി. ഏലമ്മ നയിക്കുന്ന ദീപശിഖ റാലിക്ക് ഞായറാഴ്ച മട്ടന്നൂരില്‍ സ്വീകരണം നല്‍കും. രാവിലെ 11ന് മട്ടന്നൂര്‍ ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.