ശിവപുരത്ത് വാൾ കണ്ടെടുത്തു

ഉരുവച്ചാൽ: ശിവപുരത്തുനിന്ന് വാൾ കണ്ടെടുത്തു. വെമ്പടി തട്ടിലെ പത്തേക്കറിലെ ഷട്ടിൽ കോർട്ടി​െൻറ ചുറ്റുമതിലിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. മാലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാലൂർ എസ്.ഐ ടി.കെ. ഷിജുവും സംഘവും സ്ഥലത്തെത്തി രാത്രി 11ഒാടെ വാൾ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.