ഇരിട്ടി: ഐ.ആർ.പി.സി ഇരിട്ടി സോണൽതല വളൻറിയർ പരിശീലനസംഗമം ഐ.ആർ.പി.സി ജില്ല ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ബിനോയ്കുര്യൻ, കെ. ശ്രീധരൻ, എം. പവിത്രൻ, കെ.വി. ഗോവിന്ദൻ, സുഭാഷ് രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.