സംഘർഷം: കോൺഗ്രസ്​ പ്രവർത്തകരെ വെറുതെ വിട്ടു

കൂത്തുപറമ്പ്: സി.പി.എം-യു.ഡി.എഫ് സംഘർഷ കേസിൽ പ്രതികളായ യു.ഡി.എഫ് -പ്രവർത്തകരെ കോടതി വെറുതെവിട്ടു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പിൽ മെരുവമ്പായിയിലെ പോളിങ് ബൂത്ത് പരിസരത്തുണ്ടായ യു.ഡി.എഫ് - സി.പി.എം സംഘർഷത്തിൽ പ്രതികളെല്ലന്ന് കണ്ടെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് കെ. കമൽജിത്ത്, പി.കെ. കാസിം, കെ. റഫീഖ്, ഗഫൂർ എന്നിവരെയാണ് കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.