പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം മാർച്ച് 10ന്

പയ്യന്നൂർ: പയ്യന്നൂർ താലൂക്കി​െൻറ ഉദ്ഘാടനം മാർച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സംബന്ധിക്കും. കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലെ 22 വില്ലേജുകളാണ് പയ്യന്നൂർ മിനി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലൂക്കിൽ ഉൾപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.