കണ്ണൂർ: കണ്ണൂർ സർവകലാശാലാ ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിെൻറയും സോഷ്യൽ സയൻസ് ഡിപ്പാർട്മെൻറിെൻറയും ആഭിമുഖ്യത്തിൽ 'ഗവേഷണ പ്രബന്ധരചനയും പ്രസിദ്ധീകരണവും സാമൂഹികശാസ്ത്ര വിഷയങ്ങളിൽ' വിഷയത്തിൽ സംഘടിപ്പിച്ചു. പി.വി.സി ഡോ. ടി. അശോകൻ ഉദ്ഘാടനം ചെയ്തു. ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. അനിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. നെസി കുര്യാക്കോസ്, ഡോ. എസ്.എൻ. കുമാർ, ഡോ. കെ. അനന്തൻ, ഡോ. സി. ശശികുമാർ, ഡോ. സി.ജി. ഹുസൈൻഖാൻ, ഡോ. ദിനേശൻ കൂവകൈ, ഡോ. ബി. ഹരിഹരൻ എന്നിവർ ക്ലാസെടുത്തു. കോഒാഡിനേറ്റർ ഡോ. എസ്. ഗ്രിഗറി സ്വാഗതവും ഡോ. ജയ്പാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.