മൂന്ന്​ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ താലൂക്ക്​ ആശുപത്രികളാക്കി

കാസർകോട്: ജില്ലയിലെ പനത്തടി, മംഗൽപാടി, ബദിയഡുക്ക സാമൂഹികാരോഗ്യകേന്ദ്രങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രികളായി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. പുതുതായി രൂപവത്കരിച്ച താലൂക്കുകളിലേക്കാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് താലൂക്ക് ആസ്ഥാന ആശുപത്രികൾ അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.