ധർമടത്ത്​ കലാകാരന്മാർക്ക്​ കൂട്ടായ്​മ

തലശ്ശേരി: ധർമടത്തെ വിവിധ മേലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ ഉൾപ്പെടുത്തി പാലയാട് യൂനിവേഴ്സിറ്റിക്ക് സമീപം 'ഹാർട്ട് ബീറ്റ്' എന്ന പേരിൽ കലാകാര കൂട്ടായ്മക്ക് രൂപം നൽകി. 25 അംഗ കമ്മിറ്റിയുടെ ഭാരവാഹികൾ: അനീഷ് മണാട്ട് (പ്രസി.), വിനോദൻ പാലേരി, ഒ.പി. രമേശൻ (വൈ.പ്രസി.), ഉദയൻ (സെക്ര.), ബൈജു, റിജു, ബിന്ദു (ജോ.സെക്ര.), ഷിജിന (ട്രഷ.). കരോക്കെ ഗാനത്തിന് ഹാർട്ട് ബീറ്റിൽ പരിശീലനം നൽകും. ഫോൺ: 9249823099. അണ്ടലൂർ ക്ഷേത്രോത്സവത്തി​െൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് ആറിന് ക്ഷേത്ര പരിസരത്ത് ഹാർട്ട് ബീറ്റ് കലാകാരന്മാർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നൃത്തനൃത്യങ്ങളും അരേങ്ങറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.