ബൈപാസിനെതിരെ കർമസമിതി

പാപ്പിനിശ്ശേരി: നിരവധി പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ തകർത്ത് ദേശീയപാത ബൈപാസ് നിർമിക്കാനുള്ള നടപടിക്കെതിരെ തുരുത്തിയിൽ കർമസമിതി രൂപവത്കരിച്ചു. പ്രക്ഷോഭപരിപാടികളുടെ ആദ്യഘട്ടമായി െഫബ്രുവരി 20-ന് പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതക്കരികിൽ ധർണ നടത്തും. കർമസമിതി ഭാരവാഹികൾ: കെ. നിഷിൽകുമാർ (കൺ), കെ. സിന്ധു (പ്രസി) എ. അനിത (വൈസ് പ്രസി), കെ. അരുണിമ (സെക്ര), ലിജ (ജോ. സെക്ര), പി. ബീന (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.