മട്ടന്നൂര്‍: നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ശിഹാബുദ്ദീന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. മണിയപ്പള്ളി ആബൂട്ടി ഹാജി, പി.കെ.സി. മമ്മു, പി.കെ.ടി. കാദര്‍കുട്ടി, കെ. ഉസ്മാന്‍, സി.കെ. മുഹമ്മദ്, ടി. അബ്ദുൽ ലത്തീഫ്, എം. ഖാലിദ്, യു.പി. മുഹമ്മദ്, എ.വി. മമ്മു, പി.കെ. അബ്ദുൽ മജീദ്, ഖത്തര്‍ മുഹമ്മദ്, ടി. അബ്ദുൽ ലത്തീഫ്, കെ.കെ. അബ്ദുൽ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. മുസ്തഫ ദാവാരി സ്വാഗതവും എ. അസ്‌കര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.