കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, റെയിൽവേ നിയമനനിരോധനം പിൻവലിക്കുക, പെേട്രാൾ-ഡീസൽവില കൊള്ളയടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.െഎ ട്രെയിൻ തടയുന്നു. െചാവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.