വിവാഹം

ഇരിക്കൂർ: വയക്കാംകോട് പൈസായി മുബാറക് ജുമാമസ്ജിദിന് സമീപത്തെ കുന്നുമ്പ്രത്ത് റാഹത്ത് മൻസിലിൽ പഞ്ചായത്ത് മെംബർ കെ.ആർ. അശ്റഫി​െൻറ മകൻ പി. സുഹൈലും കോളോട് പൂഞ്ഞിട്ടുമുക്കിൽ മുനീറ മൻസിലിൽ മാച്ചേരി മൊയ്തുവി​െൻറ മകൾ എ.പി. സനീറയും വിവാഹിതരായി. ഇരിക്കൂർ: കോളോട് പൂഞ്ഞിട്ടുമുക്കിൽ മുനീറ മൻസിലിൽ മാച്ചേരി മൊയ്തുവി​െൻറ മകൻ എ.പി. മുഹമ്മദ് മുബാഷും ചുഴലിയിലെ കെ.പി ഹൗസിൽ കെ.പി. മൊയ്തീ​െൻറ മകൾ കെ.പി. ശബ്നയും വിവാഹിതരായി. ഇരിക്കൂർ: ആയിപ്പുഴ മന്നം മസ്ജിദിനു സമീപത്തെ എൻ.പി.കെ ഹൗസിൽ കൂലോത്ത് മാമുവി​െൻറ മകൻ എൻ.പി.കെ. മഹബൂബും ആയിപ്പുഴ തുമ്പോൽ വി.എം നഗറിൽ എൻ.വി. ശാഫി അഹമ്മദി​െൻറ മകൾ എ.പി. ഷഹനാസും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.