ഇരിട്ടി: പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിെൻറ ഉദ്ഘാടനവും ടെലിഫോൺ ഡയറക്ടറി പ്രകാശനവും സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ഓയിസ്ക ഇൻറർനാഷനൽ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണുപ്രിയക്ക് ഗ്രാമികയുടെ ഉപഹാരം എം.എൽ.എ കൈമാറി. ആർ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ പി.സി. സഞ്ജയ്കുമാർ മുഖ്യാതിഥിയായി. പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സാവിത്രി, എം. ഉണ്ണികൃഷ്ണൻ, കെ. വിഷ്ണു, കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.