സാംസ്കാരിക മേഖലകളിൽ ഫാഷിസം പിടിമുറുക്കുന്നു- -വിനയൻ ഇരിട്ടി: സാംസ്കാരിക മേഖലകളിൽ അധികാരമുപയോഗിച്ച് ഫാഷിസം പിടിമുറുക്കുകയാണെന്ന് സിനിമ സംവിധായകൻ വിനയൻ. ഇരിട്ടിയിൽ സി.പി.ഐ ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ സാംസ്കാരിക സദസ്സ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ അസി. സെക്രട്ടറി സി.പി. ഷൈജൻ അധ്യക്ഷതവഹിച്ചു. എ.പി. അഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തി. അഡ്വ. നിഷാദ്, രാഘവൻ മാസ്റ്റർ, പായം ബാബുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.