ശ്രീകണ്ഠപുരം: ചെങ്ങളായി എ.യു.പി സ്‌കൂളിൽ രക്ഷിതാക്കൾക്കായി സൈബർലോകത്തെ പ്രശ്‌നങ്ങളെപ്പറ്റി നടത്തി. പ്രദീപൻ മാലോത്ത് ക്ലാസെടുത്തു. പി.ടി.എ, സ്റ്റാഫ് കൗൺസിൽ, പൂർവവിദ്യാർഥി സംഘടന എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്. പി.ടി.എ പ്രസിഡൻറ് എ. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ടി. ഉണ്ണികൃഷ്ണൻ, ശ്രീജ കനകരാജൻ, എം.സി. ജയശ്രീ, ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.