കണ്ണൂർ ഭരതം ഹെറിറ്റേജ്: അക്വാഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം-മന്ത്രി മേഴ്സിക്കുട്ടിയമ്മ 10.00 മുഖ്യമന്ത്രി പിണറായി വിജയൻ 10.30 കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ: വൃക്കരോഗികളുടെയും ബന്ധുക്കളുടെയും ജില്ലതല കൂട്ടായ്മ 11.00 കണ്ണൂർ ടി.കെ. ബാലൻ സ്മാരക ഹാൾ: എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം 10.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: കൺസ്ട്രക്ഷൻ എക്യൂപ്മെൻറ് ഒാണേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖല കണെവൻഷൻ 10.30 മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: കേരള സഹകരണ കോൺഗ്രസ് 10.00 കണ്ണൂർ താവക്കര ഇൻഡോർ സ്റ്റേഡിയം: കണ്ണൂർ റേഞ്ച് െഎ.ജി കപ്പ് 10.00 കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്: സംസ്ഥാന നെറ്റ്ബാൾ ചാമ്പ്യൻഷിപ് 8.30 താണ ലഹരിക്കെതിരെ സമൂഹമനഃസാക്ഷിയെ ഉണർത്താൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് 4.45 കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ: ഹൗറ്റു ഫെയ്സ് എക്സാം ട്രെയിനിങ് പ്രോഗ്രാം 10 വളപട്ടണം സി.എൻ. കുഞ്ഞഹമ്മദ് ഹാജി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം: എ.െക. കുഞ്ഞിമായൻ ഹാജി സ്മാരക അഖിലേന്ത്യാ ഫുട്ബാൾ ടൂർണെമൻറ് 7.15 മാട്ടൂൽ മൻശഅ് കാമ്പസ്: എസ്.എസ്.എഫ് പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.