അസ്സൽ പ്രമാണങ്ങൾ തിരിച്ചുനൽകും

തലശ്ശേരി: ദേശീയപാത വികസനത്തി​െൻറ ഭാഗമായി തലശ്ശേരി-മാഹി ബൈപാസിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി ലാൻഡ് അക്വിസിഷൻ (നാഷനൽ ഹൈവേ) സ്പെഷൽ തഹസിൽദാറുടെ ഒാഫിസിൽ ഭൂമി ഉടമസ്ഥന്മാർ ഹാജരാക്കിയ അസ്സൽ പ്രമാണങ്ങൾ തിരികെ ലഭിക്കുന്നതിനായി പ്രവൃത്തിദിവസങ്ങളിൽ പ്രസ്തുത ഒാഫിസിൽ തഹസിൽദാറെ നേരിൽ സമീപിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.