കോഴിക്കോടുനിന്നും കാണാതായ കുട്ടികൾ പറശ്ശിനിക്കടവിൽ

തളിപ്പറമ്പ്: കോഴിക്കോട് ചേളന്നൂരിൽനിന്നും കാണാതായ രണ്ട് കുട്ടികളെ പറശ്ശിനി മടപ്പുരക്ക് സമീപം കണ്ടെത്തി. ഞേറക്കാട്ട് മീത്തൽ സ്വദേശികളായ രാധാകൃഷ്ണ​െൻറ മകൻ അഭിനവ് കൃഷ്ണ (14), മുഹമ്മദ് റഫീഖി​െൻറ മകൻ മുഹമ്മദ് ഷാഹിൽ ഷെയ്ഖ് (13) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.