കരിദിനം ആചരിച്ചു

മട്ടന്നൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധന പിന്‍വലിക്കുക, വർധനവി​െൻറ അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി മട്ടന്നൂരില്‍ . ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി. കരുണാകരന്‍, സി. രാഘവന്‍, കെ.കെ. അബ്ദുൽ സലാം, ചന്ദ്രാജി മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.