കണ്ണൂർ: പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് മൂന്ന് ഹൈമാസ്റ്റ് വിളക്കുകൾക്ക് ഭരണാനുമതി. 5,30,000 രൂപ വീതം ചെലവഴിച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ കാക്കയങ്ങാട് ടൗൺ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കണ്ണവം ടൗൺ, മാനന്തേരി എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിനാണ് ജില്ല കലക്ടർ ഭരണാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.