ഉത്തരമേഖല വോളിബാൾ ചാമ്പ്യൻഷിപ് തുടങ്ങി

പെരിങ്ങത്തൂർ: 47ാമത് ഉത്തരമേഖല വോളിബാൾ ടൂർണമ​െൻറ് കരിയാട് തുടങ്ങി. പി.എം.എസ്.സി ക്ലബി​െൻറ നേതൃത്വത്തിലാണ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. പാനൂർ സി.ഐ വി.വി. ബെന്നി ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. പി.പി. ദാമോദരൻ, കെ. മനോഹരൻ, കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.