കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശ്ശേരി ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഞ്ചരക്കണ്ടി, പെരളശ്ശേരി, ചെമ്പിലോട്, മുഴപ്പിലങ്ങാട്, കടമ്പൂർ, വേങ്ങാട്, പിണറായി, കതിരൂർ, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ ചേലോറ ഡിവിഷനിലും ഫെബ്രുവരി ഏഴിനും എട്ടിനും ശുദ്ധജലവിതരണം പൂർണമായും തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.